Surprise Me!

താരപദവി വലിയ ബാധ്യത: ജീത്തു ജോസഫ്‌ | Filmibeat Malayalam

2018-11-02 40 Dailymotion

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണെന്ന് ജിത്തു ജോസഫ് പറയുന്നു. മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവാതിരിക്കട്ടെ. ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയൊരു ബാധ്യതയാണ്. പുതിയ താരങ്ങള്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. <br />jeethu joseph says about superstars in cinema<br />

Buy Now on CodeCanyon